Advertisement

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ സിനിമയില്‍; ചിത്രങ്ങള്‍ പുറത്ത്

November 16, 2017
Google News 1 minute Read

നസ്രിയയുടെ തിരിച്ച് വരവിലെ ഷൂട്ടിംഗ് ചിത്രങ്ങള്‍ പുറത്ത്. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. പാര്‍വതിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അഞ്ജലി മേനോനാണ്.

nazriya

nazriya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here