ബൈക്കിൽ ടാങ്കർ ലോറിയിടിച്ചു; രണ്ട് മരണം

ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. കൊല്ലം പുന്തലത്താരം മംഗലത്ത് തറയിൽ ശരവണൻ, കൈലാസ് എന്നിവരാണ് മരിച്ചത്.
ദേശീയ പാതയിൽ കായംകുളത്ത് വച്ച് കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചയായിരുന്നു അപകടം. പരുക്കേറ്റ ഇരുവരെയും ഉടൻ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
bike tanker lorry accident killed two
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here