നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം 22നകം

will dileep get bail

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ നീക്കം. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ പെട്ടെന്നു പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്നും രഹസ്യവിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെടും. ചില പൊരുത്തക്കേടുകളില്‍ കൃത്യത വരുത്താനായി ദിലീപിനേയും സഹോദരന്‍ അനൂപിനേയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More