ജാമ്യവ്യവസ്തയിൽ ഇളവ് വേണമെന്ന് ദിലീപ്

dileep actress statement against dileep dileep bail application verdict postponed dileep case round up court verdict ondileep bail plea today dileep to be the prime accused decides police ജാമ്യവ്യവസ്തയിൽ ഇളവ് വേണമെന്ന് ദിലീപ്

ജാമ്യവ്യവസ്തയിൽ ഇളവ് വേണമെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ കടയുടെ ഉദ്ഘാടനത്തിന് വിദേശത്ത് പോവാൻ പാസ്‌പോർട്ട് നൽകണമെന്ന ആവശ്യവും ഹർജിയിൽ പറയുന്നുണ്ട്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിലായ പ്രതി ദിലീപിന് ജാമ്യം ലഭിക്കുമ്പോൾ പാസ്‌പോർട്ട് സമർപ്പിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്. ഈ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More