Advertisement

സെക്സി ദുര്‍ഗ്ഗ; കേന്ദ്ര സര്‍ക്കാറിനെതിരെ ഹൈക്കോടതി

November 17, 2017
1 minute Read
s durga

സെക്സി ദുർഗ എന്ന ചിത്രം നിങ്ങൾക്ക് ഇഷ്ടമില്ലാത്തതു കൊണ്ടല്ലേ പ്രദർശനാനുമതി നൽകാഞ്ഞതെന്ന് ഹൈകോടതി. എം.ടി യു ടെ നിർമാല്യം എന്ന ചിത്രത്തിന് ഇക്കാലത്ത് എന്താവും അവസ്ഥ എന്നും കോടതി ചോദിച്ചു. സെൻസർ ബോർഡ് അനുമതി നൽകിയ കോപ്പി പ്രദർശിപ്പിച്ചു കൂടേ എന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാർ നടപടി ഏക പക്ഷീയമാണെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ഓഗസ്റ്റിൽ സമർപ്പിച്ച സിനിമ നവംബർ 10 ന് തള്ളി. ഹർജിക്കാരന് ഭേദഗതിക്ക് അവസരം നൽകിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഉച്ച കഴിഞ്ഞും വാദം തുടരും.

s durga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top