Advertisement

പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍; പാട്ടുപാടി പാട്ടിലാക്കി ഭര്‍ത്താവ്

November 17, 2017
Google News 5 minutes Read
husband sings for wife

തനിക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് പാട്ട് പാടി വളച്ചു. ഝാന്‍സി പോലീസ് സ്റ്റേഷനിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ നല്‍കിയ പരാതി തീര്‍പ്പാക്കാന്‍ സ്റ്റേഷനിലേക്ക് ഇരുവരേയും വിളിച്ച് വരുത്തിയപ്പോഴാണ് സിനിമയെ അനുസ്മരിപ്പിക്കും വിധം രംഗങ്ങള്‍ അരങ്ങേറിയത്. ഡല്‍ഹി പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥനായ മധുര്‍ വര്‍മ്മായാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്.


husband sings for wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here