ഐഎസ്എല്ലിന് ഇന്ന് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് ഇന്ന് കൊച്ചിയില്‍ തുടക്കം. രാത്രി എട്ടിനാണ് ആദ്യ മത്സരം. ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സും എടികെ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ പോരാട്ടം. കഴിഞ്ഞ തവണ ഫൈനലില്‍ ഏറ്റമുട്ടിയ ടീമുകളാണിത്. അന്ന് വിജയം കൊല്‍ക്കത്തയ്ക്കൊപ്പമായിരുന്നു. അത് കൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും കൊച്ചി ഇന്ന് സാക്ഷ്യം വഹിക്കുക. വൈകിട്ട് മൂന്നര മുതല്‍ കാണികളെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും. കളിയെ തുടര്‍ന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
isl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here