Advertisement

കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

November 17, 2017
Google News 1 minute Read
12 year old manhandled alleging homosexual police cruel attack against 16 year old calicut boy group who killed rape case accused caught kannur CPM worker attacked sessions court bail to valayar rape case accused canclled by HC, valayar rape case

കണ്ണൂർ ജില്ലയിൽ വീണ്ടും ആർഎസ്എസ് ആക്രമണം. പാനൂർ പാലക്കൂവിൽ സിപിഐഎം പ്രവർത്തകനെ ആർഎസ്എസ് ഗുണ്ടാസംഘം വെട്ടിപ്പരുക്കേൽപ്പിച്ചു.

തറച്ച പറമ്പത്ത് അഷറഫി(52)നാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ സംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. പരുക്കേറ്റ അഷറഫിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

kannur CPM worker attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here