Advertisement

റസ്റ്റ് ഹൗസില്‍ മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന

November 17, 2017
Google News 1 minute Read
g sudhakaran

മൂന്നാര്‍ പിഡബ്യുഡി റസ്റ്റ് ഹൗസില്‍  മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍  മൂന്ന് മുറികള്‍ സ്വകാര്യ ബിസിനസ് ഗ്രൂപ്പിന് നല്‍കിയതായി കണ്ടെത്തി. സര്‍ക്കാര്‍ രജിസ്റ്റര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുറികള്‍ സ്വകാര്യ ആവശ്യത്തിന് വ്യാപകമായി വാടകയ്ക്ക് നല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രി ഉത്തരവിട്ടു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here