Advertisement

കോഴിക്കോട്ട് ബാങ്ക് ജപ്തി ചെയ്ത വീട് നാട്ടുകാര്‍ തുറന്നു

November 18, 2017
Google News 0 minutes Read
calicut bank

കോഴിക്കോട്ടെ ജില്ലാ സഹകരണബാങ്ക് ജപ്തി ചെയ്ത വൃദ്ധയുടെ വീട് നാട്ടുകാര്‍ തുറന്നു. കോഴിക്കോട് വട്ടോളി സ്വദേശി കമലയുടെ വീടാണ് സഹകരണ ബാങ്ക് ജപ്തി ചെയ്തത്. വായ്പ തിരിച്ചിടക്കാത്തതിനെ തുടര്‍ന്ന് ഇന്നലെയാണ് 65 കാരിയായ വൃദ്ധയെ ബാങ്ക് അധികൃതര്‍ ഇറ
ക്കിവിട്ടത്. വൃദ്ധയെ വഴിയാധാരമാക്കിയ സംഭവത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബാങ്കിന്റെ ബാലുശ്ശേരി ബ്രാഞ്ച് ഉപരോധിക്കുകയാണ്. സംഭവത്തില്‍ സഹകരണ വകുപ്പ്മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here