മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎം സംസ്ഥാന...
പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിനെതിരെ നിക്ഷേപകരെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരവുമായി സിപിഐഎം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ്...
വായ്പ ക്രമക്കേട് ആരോപണം ഉയര്‍ന്ന നെന്മാറയിലെ വലങ്ങി-വിത്തനശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നെന്മാറ പഞ്ചായത്ത് സ്ഥിരനിക്ഷേപം പിന്‍വലിക്കും. 3,32,81,116...
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും. നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യതയില്ലാത്ത പണമിടപാടുകള്‍...
സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ്...
കോഴിക്കോട്ടെ ജില്ലാ സഹകരണബാങ്ക് ജപ്തി ചെയ്ത വൃദ്ധയുടെ വീട് നാട്ടുകാര്‍ തുറന്നു. കോഴിക്കോട് വട്ടോളി സ്വദേശി കമലയുടെ വീടാണ് സഹകരണ...
സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കുന്നതിനുളള ശുപാര്‍ശകള്‍ ഉള്‍ക്കൊളളുന്ന...
സഹകരണ ഓർഡിനൻസ് ഹൈക്കോടതി ശരിവെച്ചു. ഓർനൻസ് ഭരണഘടന വിരുദ്ധമാണെന്നാരോപിച്ച് പിരിച്ചുവിടപ്പെട്ട 9 ജില്ലാ സഹകരണ ബാങ്കകൾ സമർപ്പിച്ച അപ്പീലുകൾ ചീഫ്...
സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി വിഎസ് അച്യുതാനന്ദൻ. ചായവിറ്റ് നടന്ന മോഡിയെങ്ങനെ അംബാനിയുടെ...
സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ടെന്ന വാദം തുടരുമ്പോൾ ഒരു ആയുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടമാകുമെന്ന ഭീതിയിൽ ജീവനൊടുക്കുയ കർഷകൻ മറ്റ്...