പാം ഓയിലിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു
ശുദ്ധീകരിക്കാത്ത പാം ഓയിലിന്റെ ഇറക്കുമതി ചേരുവ 30ശതമാനം കൂട്ടി. ശുദ്ധീകരിച്ചവയുടെത് 40ശതമാനമാണ് കൂട്ടിയത്. 25ശതമാനത്തില്‍ നിന്നാണ് ഈ വര്‍ദ്ധനവ്. പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.
palm oil
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here