Advertisement

പട്നയില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍; 15രോഗികള്‍ മരിച്ചു

November 18, 2017
Google News 1 minute Read
patna medical college

പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 15രോഗികള്‍ മരിച്ചു. അഞ്ഞൂറോളം ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു രോഗി മരിച്ചതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിനെതിരെയാണ് സമരം. തങ്ങള്‍ക്ക് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നുമാവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാരകുടെ സമരം. സീനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരുമാണ് ഇപ്പോള്‍ രോഗികളെ പരിചരിക്കുന്നത്.

patna medical college, doctors strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here