പ്രതിപക്ഷ ഐക്യസമ്മേളനം ഈ മാസം 23-ന് ബിഹാറിലെ പട്‌നയിൽ നടക്കും. മുഖ്യമന്ത്രിയും ജെ.ഡി.-യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന...
ബിഹാറിലെ പാട്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തത് മൂന്ന് മിനിറ്റോളം...
ബീഹാറിലെ പാറ്റ്നയിൽ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുൽ കുമാറിനെയാണ് കാറിൽ എത്തിയ രണ്ടംഗ അക്രമി സംഘം വെടിവച്ചത്. അവധിക്കായി നാട്ടിലെത്തിയാതായിരുന്നുബാബുൽ...
വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഒരു യാത്രക്കാരന്‍ തന്നെയാണ് താന്‍ ബോംബുമായാണ്...
കാണാതായതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതി കര്‍മ്മങ്ങള്‍ വരെ നടത്തിയ ശേഷം യുവാവ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തി. സിനിമയെ...
ജീവിതത്തിലെ ചെറിയ വിഷമങ്ങളിൽ തളർന്നു പോകുന്നവരാണ് നമ്മളിൽ മിക്കവരും. അപ്പോൾ നമുക്ക് പ്രചോദനമാകുന്നു നിരവധി ആളുകളുണ്ട്. അവരുടെ ജീവിത കഥകളുമുണ്ട്....
പട്ന സ്‌ഫോടനക്കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി. ഒൻപച് കുറ്റവാളികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. 4 പേർക്ക് വധശിക്ഷ, 2 പേർക്ക്...
കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബര്‍ഹ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച...
ബീഹാറിലെ പാട്‌നയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തി തുടങ്ങി. 25 മലയാളികളെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്....
പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 15രോഗികള്‍ മരിച്ചു. അഞ്ഞൂറോളം ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്....