Advertisement

പാറ്റ്നയിൽ സൈനികൻ വെടിയേറ്റ് മരിച്ചു

August 18, 2022
Google News 1 minute Read

ബീഹാറിലെ പാറ്റ്നയിൽ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുൽ കുമാറിനെയാണ് കാറിൽ എത്തിയ രണ്ടംഗ അക്രമി സംഘം വെടിവച്ചത്. അവധിക്കായി നാട്ടിലെത്തിയാതായിരുന്നുബാബുൽ . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബാബുൽ കുമാറിനെ തലസ്ഥാന നഗരമായ കങ്കർബാഗ് ഏരിയയ്ക്ക് സമീപത്ത് വച്ചാണ് അക്രമി സംഘം വെടിവച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് കങ്കർബാഗ് എസ്എച്ച്ഒ രവിശങ്കർ സിംഗ് പറഞ്ഞു.

Read Also: മഹാരാഷ്ട്രയിൽ തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന ബോട്ട് പിടികൂടി; ഉള്ളിൽ എകെ 47 തോക്കുകളും തിരകളും

Story Highlights: Army jawan shot dead in Patna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here