റൂബെല്ല കുത്തിവെപ്പിനെതിരെ കുപ്രചരണം; ക്രിമിനല്‍ കേസ് എടുക്കുമെന്ന് ആരോഗ്യമന്ത്രി

മീസെല്‍സ് റൂബെല്ല കുത്തിവെപ്പിനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കെകെ ശൈലജ. ഇതിനായി സൈബര്‍സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ആരോഗ്യവകുപ്പിന് ബാലികേറാമലയല്ലെന്നും കെകെ ശൈലജ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here