സത്യമായിട്ടും ഇത് ഒറിജിനല്‍ അല്ല

ഒറ്റ നോട്ടത്തില്‍ നഗ്നയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ആണിതെന്ന് തോന്നുമെങ്കിലും ഇത് ഫോട്ടോയല്ല. ഇത് ഒരു പെയിന്റിംഗ് ആണ്. ജപ്പാന്‍കാരനായ ഒസാമുവാണ് ഈ ചിത്രങ്ങള്‍ക്ക് പുറകില്‍. ജപ്പാനിലെ ഹോക്കി മ്യൂസിയത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഈ ചിത്രമെങ്ങനെയാണ് രൂപപ്പെട്ട് വന്നതെന്ന് കാണാം
ഇതാണ് ഒസാമു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here