ചെക്ക്ഡാം റിപ്പോര്‍ട്ട് നീളുന്നു

പിവി അന്‍വര്‍ എംഎല്‍എയുടെ ചെക്ക്ഡാം സംബന്ധിച്ച ആര്‍ഡിഒയുടെ പരിശോധന റിപ്പോര്‍ട്ട് നീളുന്നു. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ പരിശോധന നടന്നിട്ട് ഒരു മാസമാകാറായിട്ടും റിപ്പോര്‍ട്ട് തയ്യാറായില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട്ട് ആര്‍ഡിഒക്ക് ഇതുവരെ ലഭിച്ചില്ല. രണ്ട് ഡിഎഫ്ഒമാരും ജില്ലാകളക്ടറും ചെക്ക്ഡാം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധന റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് അന്‍വറിനെ രക്ഷിക്കാനെന്ന് ആരോപണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here