Advertisement

പത്മാവതി റിലീസ് ചെയ്താല്‍ തീയറ്റര്‍ ഉണ്ടാകില്ല: കര്‍ണിസേന തലവന്‍

November 20, 2017
Google News 1 minute Read
padmavati

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി റിലീസ് ചെയ്താല്‍ തീയറ്റര്‍ ഉണ്ടാക്കില്ലെന്ന് കര്‍ണി സേന തലവന്‍ സുഗ്ദേവ് സിംഗ് ഗോംഗമേഡി. പത്മാവതിയായി ചിത്രത്തിലെത്തുന്ന ദീപിക പദുക്കോൺ മോശം രീതിയിലുള്ള വസ്ത്രം ധരിച്ച് രജപുത്ര റാണിമാരെ അപമാനിക്കുകയാണെന്നും സുഖ്ദേവ് സിങ് ആരോപിച്ചു. രജപുത്രരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രം ഏതു വിധേയനയും തടയുമെന്നും റിലീസ് ചെയ്യുന്ന തീയറ്റര്‍ കത്തിക്കും സുഖ്ദേവ് സിംഗ് തൃശൂരിൽ വ്യക്തമാക്കി.

padmavati

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here