Advertisement

തൂവെള്ള വസ്ത്രത്തിൽ അതിസുന്ദരിയായി ജ്യോതികൃഷ്ണയുടെ വിവാഹവേദിയിൽ ഭാവന

November 21, 2017
1 minute Read
bhavana appearance during Jyothi Krishna wedding

സൂപ്പർ താരങ്ങളടക്കം നിരവധി പേർ പങ്കെടുത്ത ജ്യോതികൃഷ്ണയുടെ വിവാഹവേദിയിൽ എന്നാൽ തിളങ്ങി നിന്നത് നടി ഭാവനയാണ്.

തൂവെള്ള സൽവാറണിഞ്ഞ ഭാവന ഒരു മാലാഖയെ പോലെയാണ് കാണപ്പെട്ടത്. മിയക്കും കൃഷ്ണപ്രഭയ്ക്കുമൊപ്പമാണ് ഭാവനയെത്തിയത്.

സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, നടിമാരായ ഭാവന, കൃഷ്ണപ്രഭ, മിയ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തിവരിൽ പ്രമുഖർ.

നടി രാധികയുടെ സഹോദരനാണ് ജ്യോതികൃഷ്ണയുടെ വരൻ അരുൺ ആനന്ദ് രാജ്.

 

bhavana appearance during Jyothi Krishna wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top