കൊച്ചി നാവിക സേനവിമാനം തകർന്നു വീണു

kochi navy drone crashed

കൊച്ചി നാവിക സേനയുടെ പൈലറ്റില്ലാ വിമാനം തകർന്ന് വീണു. വെല്ലിങ്ടൺ ഐലൻഡിലെ ഇന്ധന പ്ലാന്റിന് തൊട്ടടുത്താണ് വിമാനം തകർന്ന് വീണത്. എച്എച്എ ഇന്ധന ടാങ്ക് ടെർമിനലിന് തൊട്ടടുത്തായിരുന്നു അപകടം.

യന്ത്രതകരാറിനെ തുടർന്നാണ് വിമാനം തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഉപരാഷ്ട്രപതി നാവിക വിമാനത്താവളത്തിൽ എകത്താനിരിക്കെയായിരുന്നു അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top