ഐഎസ്എൽ: പൂനെ-ഡൽഹി മത്സരം ഇന്ന്

ഐഎസ്എൽ നാലാം പതിപ്പിലെ ആദ്യ പോരാട്ടത്തിനായി പൂനെ സിറ്റി എഫ്‌സിയും ഡൽഹി ഡൈനാമോസും ഇന്ന് കളത്തിലിറങ്ങും. ശ്രീ ശിവ്ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാത്രി എട്ടിന് കിക്കോഫ്.
കഴിഞ്ഞ മൂന്ന് സീസണുകളിലും സ്ഥിരത പുലർത്തിയ ടീമായിട്ടും ഇതുവരെ ഡൈനാമോസിന് ഫൈനൽ കളിക്കാനോ കിരീടമുയർത്താനോ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും സെമി കളിച്ചു. ആദ്യ സീസണിൽ അഞ്ചാം സ്ഥാനത്തുമായിരുന്നു ഡൈനാമോസ്.
ISL pune delhi match today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here