Advertisement

സിബിഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ

November 22, 2017
Google News 0 minutes Read
nirmal chitti fraud case three arrested man faked himself as CBI officer caught two arrested in connection with irregularities in thazhakkara bank 

സിബിഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയാൾ അറസ്‌ററിൽ. എം.നാഗേശ്വര റാവുവിനെയാണ് എയർപോർട്ട് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് സിബിഐ ഓഫീസറുടെ വ്യാജ തിരിച്ചറിയൽ കാർഡും ഔദ്യോഗിക കവറുകളും കണ്ടെടുത്തു.

പഞ്ചായത്ത് വകുപ്പിലെ ഉദ്യേഗസ്ഥന്റെ പക്കൽ നിന്നും വസ്തു സംബന്ധമായ കേസ് ഒഴിവാക്കി നൽകാമെന്ന പേരിൽ ഇയാൾ 26 ലക്ഷം രൂപ കൈപ്പറ്റിയെതെന്ന് പൊലീസ് പറഞ്ഞു. പൈസ ആദായ നികുതി വിഭാഗം കണ്ടുകെട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here