Advertisement

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് കുറ്റപത്രം

November 22, 2017
Google News 0 minutes Read
dileep land encroachment village officer send report to ernakulam district collector dileep tried influencing witness

നടിയെ ആക്രമിച്ചത് വ്യക്തിപരമായ പക കാരണമാണെന്ന് കുറ്റപത്രം. മഞ്ജുവാര്യരുമായുണ്ടായ വിവാഹം തകരാന്‍ കാരണം ഈ നടിയാണെന്ന വിശ്വാസമാണ് ക്വട്ടേഷന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വൈരാഗ്യം കാരണമാണ് പള്‍സര്‍ സുനിയെ ഉപയോഗിച്ച് നടിയെ ആക്രമിച്ചത്. നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കുള്ള വ്യക്തയ്ക്കാണ് സിനിമാ രംഗത്തുള്ള സാക്ഷികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതിനൊന്ന് വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, കൂട്ടമാനഭംഗം തുടങ്ങി പൾസർ സുനിയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍തന്നെയാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here