ഈ ചമര സില്‍വെ എന്ത് തോല്‍വിയാണ്

കൊളംമ്പോയില്‍ നടക്കുന്ന മെര്‍ക്കന്റൈന്‍ പ്രീമിയര്‍ ലീഗില്‍ ശ്രീലങ്കന്‍ താരം ചമര സില്‍വയുടെ ഈ ഷോട്ട് കണ്ടാല്‍ ആരും പറഞ്ഞ് പോകുന്ന ഒരു കാര്യം തന്നെയാണ് തലക്കെട്ടില്‍ പറഞ്ഞത്. സ്ക്കൂപ്പ് ഷോട്ടിനാണ് താരം ശ്രമിച്ചത്. എന്നാല്‍ സ്റ്റംമ്പിന് പിന്നിലേക്ക് മാറി ചമര സില്‍വെ കാണിച്ച ആ പ്രകടനം എക്കാലത്തേക്കുമായി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോശം പ്രകടനമായി എഴുതിചേര്‍ക്കപ്പെടും. സ്റ്റംമ്പിന് പിന്നിലേക്ക് മാറി നിന്നാണ് താരം പന്ത് അടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പന്ത് ബാറ്റിലേക്ക് എത്തുന്നതിന് പകരം ഈസിയായി സ്റ്റംമ്പില്‍ വന്ന് തൊട്ടെന്ന് മാത്രം. വീഡിയോ പുറത്ത് വന്നതോടെ താരത്തെ ട്രോളി കൊല്ലുകളാണ് സോഷ്യല്‍ മീഡിയ.
#MercantileCricket | Chamara Silva attempting an outrageous shot in a Mercantile match between MAS Unichela and Teejay Lanka at P. Sara Oval. pic.twitter.com/tSCX6OxEqv
— Damith Weerasinghe (@Damith1994) November 20, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here