Advertisement

കൊട്ടക്കാമ്പൂര്‍ ഭൂമി വിഷയത്തില്‍ ഉന്നത തല യോഗം ഇന്ന്

November 23, 2017
Google News 0 minutes Read
joys George, land encrochment idukki mp

കൊട്ടക്കാമ്പൂര്‍ ഭൂമി വിഷയത്തില്‍ മുഖമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ഇന്ന്. യോഗത്തില്‍ വനം റവന്യൂ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. പരാതിയെ തുടര്‍ന്ന് ജോയ്സ് ജോര്‍ജ്ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ തരിശു ഭൂമി വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here