Advertisement

കൊട്ടക്കാമ്പൂര്‍; ജോയ്സ് ജോസഫിന്റെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന് സ്റ്റേ

May 23, 2018
Google News 0 minutes Read
joys George, land encrochment idukki mp

ജോയ്സ് ജോർജ് എം.പി യും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൊട്ടക്കാമ്പൂർ ഭൂമി തട്ടിപ്പുകേസിൽ വിചാരണക്കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കുറ്റപത്രം ഫയില്‍ സ്വീകരിക്കുന്നത് ആറ് ആഴ്ചത്തേക്കാണ് തടഞ്ഞത്.
പട്ടയഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്നതാണ് ജോയ്സ് ജോസഫിന് എതിരെയുള്ള കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here