Advertisement

ക്വാറി അപകടം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

November 24, 2017
Google News 1 minute Read
quarry quarry accident at thiruvananthapuram

തിരുവനന്തപുരത്ത് മാരായിമുട്ടത്ത് ക്വാറി അപകം. ഒരൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്.  നിരവധി തൊഴിലാളികൾ മണ്ണിനടിയിലും പാറക്കടിയിലും പെട്ടിട്ടുണ്ട്.
മൂന്ന് പേരുടെ നില ഗുരുതരം.

കോട്ടപ്പാറത്ത് അലോഷ്യൽ എന്നയാളുടെ ക്വാറിയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ നിരവധി  ആംബുലെൻസുകളിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

 

 

quarry accident at thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here