Advertisement
കോന്നി പാറമട ദുരന്തം: കുടുങ്ങിക്കിടന്നയാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട പാറമട ദുരന്തത്തില്‍പ്പെട്ട് പാറക്കല്ലുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ അജയ്...

കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കി; കളക്ടർ കള്ളം പറയുന്നു, പ്രതിഷേധക്കാർ

പത്തനംതിട്ട കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കിയാണെന്ന് പ്രതിഷേധക്കാർ. അനുമതി നൽകിയ തീയതി തിരുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച്...

പത്തനംതിട്ട ക്വാറി അപകടം; തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു

പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ...

കോന്നിയിലെ പാറമട അപകടം; ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

പത്തനംതിട്ട കോന്നിയിലെ പാറമടയിൽ ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ 7 മണി മുതലാകും ദൗത്യം ആരംഭിക്കുക. മണ്ണിടിച്ചിലാണ്...

പാലക്കാട് കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട് കോണിക്കഴി മുണ്ടോളിയിൽ കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു.ചെഞ്ചുരുളി സ്വദേശികളായ മേഘജ്,അഭയ് എന്നിവരാണ് മരിച്ചത്. ഇന്നലെ...

മിസോറാം കല്ല് ക്വാറി അപകടം; മരിച്ചവരുടെ എണ്ണം 11 ആയി

മിസോറാമിലെ ഹ്നഹ്തിയാൽ ജില്ലയിലുഉണ്ടായ കല്ല് ക്വാറി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി...

തൃശൂർ ക്വാറി സ്‌ഫോടനം : പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

തൃശൂർ വടക്കാഞ്ചേരി വാഴക്കോട് വളവിലെ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ജില്ല ക്രൈംബ്രാഞ്ച് എസിപി പി.ശശികുമാറിനാണ്...

തൃശൂർ ക്വാറിയിൽ വൻ സ്‌ഫോടനം; ഒരു മരണം; നാല് പേർക്ക് ഗുരുതര പരുക്ക്

തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു....

പറവൂരിലെ ക്വാറിയുടെ പ്രവർത്തനം; ആശങ്കയിൽ പ്രദേശവാസികൾ

പറവൂർ മണീട് ക്വാറി അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. പാറ അടർന്നു വീണ് അപകടമുണ്ടായതാണ് നാട്ടുകാരുടെ ആശങ്ക വർധിക്കാൻ ഇടയാക്കിയത്....

മണീടിലെ ക്വാറി അപകടം; കരിങ്കൽ ക്വാറി പ്രവർത്തിച്ചത് നിയമ വിരുദ്ധമായെന്ന് പഞ്ചായത്ത് അധികൃതർ

പിറവം മണീടിൽ രണ്ട് പേർ കൊല്ലപ്പെട്ട ക്വാറി പ്രവർത്തിച്ചത് നിയമ വിരുദ്ധമായിട്ടെന്ന് പഞ്ചായത്തധികൃതർ. ക്വാറിക്ക് തുടർന്നും പ്രവർത്തനാനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ...

Page 1 of 21 2
Advertisement