Advertisement

സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം; മുഖ്യമന്ത്രി

November 25, 2017
Google News 0 minutes Read
pinarayi

തീവ്രവാദ റിക്രൂട്ടിംഗ് വിഷയത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലതരം ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരെ സന്ദര്‍ശിക്കുകയും നിരന്തരം ബന്ധപ്പെടണമെന്നും പോലീസിന് നിര്‍ദ്ദേശം. കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കെഎപി ബറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here