Advertisement

സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ

November 25, 2017
0 minutes Read
soldier found dead

ജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിയേറ്റ പാടുകളോടെ സൈനികന്റെ മൃതദേഹം കണ്ടെത്തി. അവധിയെടുത്ത് വീട്ടിലേക്കുപോയ ഇർഫാൻ അഹമ്മദ് ദാർ (23) എന്ന സൈനികനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ടു മുതൽ സൈനികനെ കാണാതായിരുന്നു.
സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായും ഭീകരരാണ് കൊലയ്ക്ക് പിന്നിലെന്ന് കരതുന്നുവെന്നും പോലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top