Advertisement

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

November 26, 2017
Google News 1 minute Read
satheesan
തൃശൂര്‍ കയ്പമംഗലത്ത് ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. ബിജെപി പ്രവര്‍ത്തകനായ സതീശനാണ് മരിച്ചത്. ഇന്നലെയാണ് ഇവിടെ സംഘര്‍ഷം ഉണ്ടായത്.  ആക്രമണത്തിനിരയായ സതീശന്‍ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here