Advertisement

പി.വി.സിന്ധുവിന് തോല്‍വി

November 26, 2017
Google News 1 minute Read
pv sindhu

ഹോങ്കോങ് സൂപ്പര്‍ സിരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഫൈനല്‍ മല്‍സരത്തില്‍ പി.വി.സിന്ധുവിന് തോല്‍വി.  ചൈനയുടെ തായ് സുവാണ് വിജയി. സ്‌കോര്‍ 21-18, 21-18

കഴിഞ്ഞ വര്‍ഷവും ഹോങ്കോങ് സൂപ്പര്‍സീരിസില്‍ സിന്ധുവും തായ്യുമായിരുന്നു ഫൈനലില്‍. 1982ല്‍ പ്രകാശ് പദുക്കോണും 2010ല്‍ സൈന നെഹ്വാളും ഹോങ്കോങ് സൂപ്പര്‍ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here