Advertisement

കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍; കല്‍പനയുടെ മകള്‍ ശ്രീമയിയുടെ ആദ്യ ചിത്രം

November 26, 2017
Google News 1 minute Read
sreemayi

അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി നായികയാകുന്ന ചിത്രം കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. സംവിധായകന്‍ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ സുമേഷാണ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. പുതുമുഖങ്ങള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ വിദ്യാര്‍ത്ഥിയാണ് ശ്രീമയി ഇപ്പോള്‍.

sreemayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here