Advertisement

ശ്രീമയി അല്ല കല്‍പ്പനയുടെ മകള്‍ ഇനി ശ്രീസംങ്ഖ്യ

December 8, 2017
Google News 0 minutes Read
sreemayi

ശ്രീമയി എന്ന പേര് ആദ്യ സിനിമാ പ്രവേശനത്തോടെ മാറ്റിയിരിക്കുകയാണ് കല്‍പനയുടെ മകള്‍ ശ്രീമയി. ശ്രീങ്ഖ്യ എന്നാണ് പുതിയ പേര്. കുഞ്ചിയമ്മയും അഞ്ച് മക്കളും എന്നാണ് ശ്രീസങ്ഖ്യ നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേര്. കല്‍പനയുടെ അമ്മയായ വിജയലക്ഷ്മിയാണ് പുതിയ പേര് കണ്ടെത്തിയത്. തമിഴിലും മലയാളത്തിലും ഒരു പോലെ സ്വീകാര്യമായ പേരെന്ന നിലയിലാണ് ഈ പേര് സ്വീകരിച്ചത്. ഇപ്പോള്‍ ചെന്നൈ ആര്‍എസ്എം സര്‍വകാലാശാലയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശ്രിസങ്ഖ്യ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here