ഡയാനയുടെ വിവാഹ കേക്ക് ലേലത്തിന്

ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹസുദിനത്തിൽ നൽകിയ കേക്ക് ലേലത്തിന്. 1981ലായിരുന്നു ഡയാനചാൾസ് രാജകീയ വിവാഹം. 36 വർഷത്തോളം പഴക്കമുണ്ട് കേക്കിന്.
സിഡി ബക്കിംഹാം പാലസ്, ജൂലായ് 1981 എന്ന് ലേബൽ ചെയ്ത കേക്കിന് 800 യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. റോയൽ നേവൽ കുക്കിങ് സ്‌കൂളിലെ ഡേവിഡ് അവേറിയാണ് രാജകീയവിവാഹത്തിനായ് കേക്കൊരുക്കിയത്. ദമ്പതികൾക്ക് രാജകുടുംബത്തിൽ നിന്നുള്ള ആശംസാകാർഡും കേക്കിനൊപ്പം ലേലത്തിനുണ്ട്. ഡയാന രാജകുമാരിയുടെ ആഡംബര ബാഗും ലേലത്തിനുണ്ട്. 12000 യുഎസ് ഡോളറാണ് പ്രതീക്ഷിക്കുന്ന വില.
diana wedding cake for auction
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here