Advertisement

കോണ്‍ഗ്രസ് ക്ഷണം തള്ളി കാനം

November 27, 2017
Google News 1 minute Read

സിപിഐയ്ക്ക് കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം തിരുവഞ്ചൂരാണ് സിപിഐയെ യുഡിഎഫിലേക്ക് പരസ്യമായി ക്ഷണിച്ചത്. എന്നാല്‍ തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് കാനം ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

kanam rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here