Advertisement

മലയാളികള്‍ക്ക് തിരിച്ചടി; സൗദിയില്‍ ജുവലറികളില്‍ നിതാഖത്ത് വരുന്നു

November 27, 2017
Google News 1 minute Read
nitaqat

സൗദിയില്‍ ജുവലറികളില്‍ നിതാഖത്ത് വരുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഈ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനാണ് തീരുമാനം. തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഒക്ടോബര്‍ ആദ്യമാണ് ജുവലറി മേഖലയില്‍ സൗദി നിതാഖത്ത് കൊണ്ട് വന്നത്. എന്നാല്‍ രണ്ട് മാസത്തിന് ശേഷം ഇത് ശക്തമാക്കിയിരിക്കുകയാണ്. മൊബൈല്‍ മേഖലയില്‍ നൂറ് ശതമാനം നിതാഖത്ത് കൊണ്ട് വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ജുവലറി മേഖലയിലും കേന്ദ്രം നിതാഖത്ത് ശക്തമാക്കുന്നത്. മലയാളികള്‍ വ്യാപകമായി ജോലി ചെയ്യുന്ന മേഖലയാണിത്.

nitaqat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here