Advertisement
നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയെന്ന് സൗദി; 21 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അറിയിച്ചു

സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വകാര്യ തൊഴില്‍...

സൗദി സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്

സൗദിയിൽ സ്വദേശിവത്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക്. നാല് വര്‍ഷത്തിനുള്ളില്‍ അര ലക്ഷത്തോളം സൗദികള്‍ക്ക് ജോലി കണ്ടെത്താനാണ് പുതിയ പദ്ധതി. ഇതുസംബന്ധമായ...

സൗദിയിൽ നിന്നും അമ്പതിനായിരത്തോളം ഗാർഹിക തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതായി റിപ്പോർട്ട്

സൗദിയിൽ നിന്നും അമ്പതിനായിരത്തോളം ഗാർഹിക തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതായി റിപ്പോർട്ട് . ഇതിൽ കൂടുതലും മടങ്ങിയത് പുരുഷന്മാരാണെന്നെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മൂന്ന്...

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സാമ്പത്തിക സഹായം

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ഫലപ്രദമായി നടപ്പാക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് തൊഴില്‍ മന്ത്രിഅഹദ് അല്‍ റാജ്ഹി. സ്വകാര്യ...

മദീനയില്‍ നാല്‍പ്പത്തിയൊന്ന് തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കിവച്ചു; നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

മദീനയില്‍ നാല്‍പ്പത്തിയൊന്ന് തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കാന്‍ തീരുമാനിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇതോടെ ജോലി നഷ്ടപ്പെടും. ടൂറിസം...

സൗദിയില്‍ വ്യവസായ മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ദ്ധിച്ചു

രാജ്യത്ത് സ്വദേശീവല്‍ക്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സൗദി തൊഴില്‍ മന്ത്രാലയം. വ്യവസായ മേഖലയിലെ സൗദി വല്‍ക്കരണം മുപ്പത്തിയൊന്ന് ശതമാനത്തില്‍...

സൗദി ടെലികോം മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ തീരുമാനം

സൗദി ടെലികോം മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ തീരുമാനം. സ്വദേശിവത്കരണത്തിനായി തൊഴിൽ മന്ത്രാലയവും ടെലികോം മന്ത്രാലയവും ധാരണയിൽ ഒപ്പുവെച്ചു. വനിതകൾക്കടക്കം കൂടുതൽ...

ഒമാനില്‍ വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക്

ഒമാനില്‍ വിസകള്‍ക്ക്ഭരണകൂടം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി . വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്കാണ് വിസ അനുവദിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശിവല്‍കരണം...

മലയാളികള്‍ക്ക് തിരിച്ചടി; സൗദിയില്‍ ജുവലറികളില്‍ നിതാഖത്ത് വരുന്നു

സൗദിയില്‍ ജുവലറികളില്‍ നിതാഖത്ത് വരുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഈ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനാണ് തീരുമാനം. തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച...

നഴ്‌സിംഗ് രംഗത്തെ സ്വദേശീവത്കരണം; 415 പേരെ നാട്ടിലേക്ക് അയക്കുന്നു

നഴ്സുമാരായി പ്രവർത്തിക്കുന്ന 415 പേരെ  ഒ​മാ​ൻ നാട്ടിലേക്കയക്കുന്നു. ന​ഴ്​​സി​ങ്​ രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ശ്ര​മ​ങ്ങ​ൾ ഒ​മാ​ൻ ഉൗ​ർ​ജി​ത​മാ​ക്കുന്നതിന്റെ ഭാഗമായാണ് നടപടി. വി​വി​ധ...

Page 1 of 21 2
Advertisement