ദിലീപ് ദുബായിലേക്ക് തിരിച്ചു

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ദിലീപ് ദുബായിലേക്ക് തിരിച്ചു. അമ്മയ്‌ക്കൊപ്പമാണ് യാത്ര. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് ഇന്നലെ പാസ്‌പോർട്ട് കൈപ്പറ്റിയിരുന്നു.
ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി അനുവദിച്ച ഇളവിനെ തുടർന്നാണ് ദിലീപ് ഇന്ന് ദുബായിലേക്ക് പോകുന്നത്. ദുബായിൽ തന്റെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് പോകുന്നത്.
നാല് ദിവസം വിദേശത്ത് തങ്ങുന്നതിനായി 6 ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യത്തിൽ ഇളവ് അനുവദിച്ചത്.
dileep went to dubai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here