ഗോവ അന്താരാഷ്ട്ര മേളയിൽ നടി പാർവതിക്ക് പുരസ്‌കാരം

ഗോവ അന്താരാഷ്ട്ര മേളയിൽ നടി പാർവതിക്ക് പുരസ്‌കാരം.
മികച്ച നടിക്കുള്ള പുരസ്‌കാരമാണ് പാർവതിക്ക് ലഭിച്ചിരിക്കുന്നത്. ടെയ്ക് ഓഫിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഐഎഫ്എഫ്‌ഐ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്.
parvathy bags best actress award in IFFI
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here