Advertisement

ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ നബിദിനം

November 29, 2017
1 minute Read
gulf countries celebrates milad e sherif tomorrow

ഗൾഫ് രാഷ്ട്രങ്ങളിൽ നബിദിനംനാളെ ആഘോഷിക്കും. നബിദിനാഘോഷത്തിന്റെ ഭാഗമായി മിക്ക ജി.സി.സി രാഷ്ട്രങ്ങളിലും ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ ജി.സി.സി രാഷ്ട്രങ്ങളിലുള്ള വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും വിപുലമായ നബിദിന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

നബിദിനത്തിന്റെ ഭാഗമായി ജി.സി.സി രാഷ്ട്രങ്ങളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനടക്കമുള്ള ചില ഗൾഫ് രാഷ്ട്രങ്ങളിൽ ദേശീയ ദിനവുമായി ബന്ധപ്പെടുത്തിയാണ് നബിദിന അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

gulf countries celebrate Milad e sherif  tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top