Advertisement

സ്വർണവില കുറഞ്ഞു

November 30, 2017
Google News 1 minute Read
gold gold rate drops gold price drops gold rate increased gold rate increased by 160

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ ഒരു പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം തുടക്കത്തിൽ ഗ്രാമിന് 2740 രൂപ വരെ കുറഞ്ഞിരുന്നു.

 

 

gold rate drops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here