Advertisement

ജമ്മു കാശ്മീരില്‍ നാല് ഭീകരരെ വധിച്ചു

November 30, 2017
Google News 0 minutes Read
terrorist caught border ananthnag terrorist attack woman killed kashmir sopor conflict three terrorist killed terrorists caught at kashmir india killed jaish e mohammed terrorist 5 jawans killed in pampore

ജമ്മു കശ്മീരില്‍ വിവിധ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ഭീകരരെ വധിച്ചു. ബുദ്ഗാ ജില്ലയിലും ബാരമുള്ളയിലെ സോപോറിലുമാണ് ഏറ്റമുട്ടല്‍ നടന്നത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ബുദ്ഗാമില്‍ മൂന്ന് ഭീകരരെയാണ് വധിച്ചത്.  ബാരാമുള്ളയിലെ സൈനിക ഓപ്പറേഷനില്‍ ഒരു ഭീകരനേയും വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here