സഞ്ജയ് ലീലാ ബന്‍സാലി ഹാജരായി

പദ്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയും പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി.
സിനിമുടെ റിലീസ് അനന്തമായി നീളുന്നതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ഇരുവരെയും പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തിയത്.
sanjay leela Bhansali presented before parliamentary committee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here