Advertisement

ശംഖുമുഖത്ത് കടൽ പ്രക്ഷുബ്ധം

November 30, 2017
Google News 1 minute Read
shanghumukham

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും കാറ്റുമാണ് തെക്കൻ ചില്ലയിൽ വീശിയടിക്കുന്നത്. മഴ കനക്കാണ് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശംഖുമുഖത്ത് കടൽ പ്രക്ഷുബ്ധമായി. കടൽ 10 മീറ്ററോളം തീരത്തേക്ക് കയറിയത് സമീപവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

 

shanghumukham, okhi cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here