Advertisement

ചെല്ലാനത്ത് കടല്‍ക്ഷോഭം

December 1, 2017
Google News 0 minutes Read
rough sea

ചെല്ലാനത്ത് കടല്‍ പ്രക്ഷുബ്ധം. ഇന്ന് രാവിലെ മുതലാണ് ചെല്ലാനത്ത് കടല്‍ ക്ഷോഭം ഉണ്ടായത്. നൂറ്റിഅമ്പതോളം വീടുകള്‍ വെള്ളത്തിന് അടിയിലായി. നിരവധി വീട്ടുകളിലും വെള്ളം കയറി. റോഡ് വെള്ളത്തിനടിയിലായി. എന്നാല്‍ മഴയത്ത് പോലും ഉണ്ടാകാത്ത തരത്തിലാണ് കടല്‍ കരയിലേക്ക് കയറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ത്രീകളേയും കുടുംബങ്ങളേയും സ്ക്കൂളുകളിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here