Advertisement

ദേവസ്വംബോർഡിൽ വ്യാപക ക്രമക്കേട്

December 2, 2017
Google News 1 minute Read
thiruvithamkur devaswom board tenure cut short to two years governor signed in devaswom board ordinance, devaswom board a padmakumar appointed as travancore devaswom board major irregularities in dewaswom board

ദേവസ്വംബോർഡിൽ ക്രമക്കേടുകൾ നടന്നെന്ന മാധ്യമവാർത്തകൾ ശരിവെച്ച് ദേവസ്വംബോർഡ് വിജിലൻസിന്റെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ബോർഡ് പ്രസിഡന്റിന് മുമ്പിൽ വെച്ചു.

മുൻഭരണസമിതിയുടെ കാലത്ത് ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. മിനിറ്റ്‌സിലും യാത്രാപ്പടിയിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്പ്യൂട്ടറൈസേഷൻ നടത്തിയതിലും പാളിച്ചയെന്ന് റിപ്പോർട്ട്. വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ.

 

major irregularities in dewaswom board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here