വിരാട് കോഹ് ലിക്ക് ഇരട്ടസെഞ്ച്വറി

Virat Kohli dont imitate virat kohli says dravid

ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് ഇരട്ട സെഞ്ച്വറി.  238 പന്തിലാണ് കോഹ് ലി ഇരട്ടസെഞ്ച്വറി കണ്ടെത്തിയത്.  കരിയറിലെ ആറാം ഇരട്ടസെഞ്ച്വറിയാണിത്.  ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ എന്ന നേട്ടവും കോഹ് ലി സ്വന്തമാക്കി.  ബ്രയാന്‍ ലാറയെയാണ് കോഹ് ലി മറികടന്നത്.  ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 500 റണ്‍സെന്ന നിലയിലാണ് ഇന്ത്യ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top