Advertisement

ഇന്തോനേഷ്യയില്‍ പേമാരി; 20പേര്‍ മരിച്ചു

December 3, 2017
Google News 0 minutes Read

ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര്‍ മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. 2000ലേറെപ്പേര്‍ താമസ സ്ഥലം വിട്ട് മറ്റിടങ്ങളിലേക്ക് മാറി താമസിച്ചു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ദിവസം ‘സെമ്പക്’ എന്ന പേരിലുള്ള കൊടുങ്കാറ്റിനെ തുടർന്ന് 27 പേരാണ് സെണ്ട്രൽ ജാവയിൽ മരണപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here